Pawan Kalyan falls as a fan tries to hug him during a roadshow: video
ആന്ധ്രാപ്രദശില്‍ റോഡ് ഷോയ്ക്കിടെ തെലുങ്ക് താരം പവന്‍ കല്ല്യാണിനെ വാഹനത്തിന് മുകളില്‍ നിന്ന് വലിച്ച് താഴെയിട്ട് ആരാധകന്‍. വാഹനത്തിന് മുകളില്‍ കയറി ജനക്കൂട്ടത്തോട് കൈകൂപ്പിനിന്ന താരത്തെ ഒരു ആരാധകന്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ആരാധകന്‍ നിലത്തും താരം കാറിന് മുകളിലുമായി വീഴുകയായിരുന്നു